ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. കഴിഞ്ഞ ആഴ്ച്ച കേസ് അന്വേഷണവുമായി പാലക്കാട് പോയി വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

മാസങ്ങള്‍ക്കു മുമ്പും  ഇതേ സ്റ്റേഷനില്‍ ജോലി ചെയ്ത പിങ്ക് പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസിറ്റീവ് ഫലം വന്നിരുന്നു. ഡ്യൂട്ടിയില്‍ പകരം ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പോസിറ്റീവായ ഉദ്യോഗസ്ഥരോട് ഇടപഴകിയ സഹ ജീവനക്കാര്‍ക്ക് നിരീക്ഷണത്തില്‍ പോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥരെ എത്തിച്ചാല്‍ മാത്രമേ സ്റ്റേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുകയുള്ളു. നിലവില്‍ പോസിറ്റീവ് ആയ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക പട്ടികയിലുള്ള പോലീസുകാര്‍ക്ക് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...