പോലീസും എക്സൈസും കണ്ണടച്ചു ; ആങ്ങമൂഴി കൊച്ചാണ്ടിയില്‍ അനധികൃത മദ്യ വിൽപ്പന സജീവം

For full experience, Download our mobile application:
Get it on Google Play

റാന്നി : ആങ്ങമൂഴി കൊച്ചാണ്ടി മസ്ജിദിനു സമീപം വ്യാജമദ്യ വിൽപ്പന സജീവമെന്ന് നാട്ടുകാര്‍. ശബരിമല സീസണ്‍ ആയതോടെ പരസ്യമായാണ് വില്‍പ്പന നടത്തുന്നത്. കോളനിക്ക് സമീപത്തുള്ള ചില വീടുകള്‍ കേന്ദ്രീകരിച്ചാണ് മദ്യക്കച്ചവടം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പരാതി പറഞ്ഞാല്‍പ്പോലും എക്സൈസോ പോലീസോ തിരിഞ്ഞുനോക്കാറില്ലെന്നും ഇവര്‍ പറയുന്നു. പകല്‍പ്പോലും മദ്യപിച്ച് ബോധം നഷ്ടപ്പെട്ടവര്‍ റോഡ്‌ സൈഡില്‍ കിടക്കുന്നത് കാണാം. കഴിഞ്ഞ ദിവസം മദ്യം കഴിച്ച് ബോധരഹിതനായി വഴിയരികില്‍ കിടന്ന ആളിന്റെ ചിത്രം ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...