Friday, April 26, 2024 6:29 pm

മകന്‍ തിരിഞ്ഞുനോക്കിയില്ല ; വയോധികയ്ക്ക് ചികിത്സാ സഹായം എത്തിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തനിച്ചുതാമസിക്കുന്ന വയോധികയ്ക്ക് ചികിത്സാ സഹായവമായി പോലീസ് എത്തി. മകന്‍ തിരിഞ്ഞുനോക്കാതെ  ഉപക്ഷിച്ചുപോയ 88 കാരിയായ ഭാനുമതി ഒറ്റയ്ക്കാണ് താമസം. വിവിധ രോഗങ്ങളാലും പ്രായാധിക്യത്താലും അവശതയനുഭവിക്കുന്ന വയോധികയ്ക്ക് പാലിറ്റീവ് കെയറിന്റെ സഹായവത്താടെ തണ്ണിത്തോട് ജനകമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ചികിത്സാ സഹായം
എത്തിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി ; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

0
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ...

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി ; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും – വനംവകുപ്പുകാരെത്തി...

0
തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട്...

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ...

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക് ; വിരലിലെ മഷിക്കറ കണ്ട് പൊക്കി...

0
ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട്...