അ​മി​ത വി​ല : പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ലീ​സ് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി: സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ലീ​സ് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് നി​ന്നി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ര്യം പോ​ലും അ​ന്വേ​ഷി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ര്‍​ദി​ച്ച​ത്.

ലാ​ത്തി​യ​ടി ഏ​ല്‍​ക്കാ​തെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ കെ.​സി.​ഷീ​ബ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​രാ​ണെ​ന്നു നോ​ക്കാ​തെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കൊണ്ടോട്ടി മു​ണ്ട​പ്പ​ലം പെ​ട്രോ​ള്‍ പ​മ്പിന് സ​മീ​പ​ത്തെ ക​ട​യി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​ച്ച​ക്ക​റി​ക്ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ വി​ല്‍​ക്കു​ന്നു എ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​നും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...