പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കുന്നതിൽ പോലീസിന് പക്ഷപാതം ; വിമർശനവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:പ്രതിഷേധങ്ങൾക്കെതിരെ കേസ് എടുക്കുന്നതിൽ പോലീസിന് പക്ഷപാതമെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമെതിരെ കേസെടുക്കുന്ന പൊലീസ്, സി.പി.എം സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്ത മാർച്ചിൽ പ്രതികളാക്കിയത് പ്രാദേശിക നേതാക്കളെ എന്നും ആരോപണം ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസുകൾ.

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ്‌ ചെന്നിത്തലയ്ക്കും ശശി തരൂരിനുമെതിരെ ഓരോ കേസ്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, അന്യായമായി സംഘം ചേരൽ,ഗതാഗത തടസം സൃഷ്ടിക്കൽ തു​ടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാനമായ കുറ്റങ്ങൾ ചുമത്തി എം.പിമാർ,എം.എൽ.എമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരെയും കേസ് എടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...