മക്കളെ വീട്ടിൽ കയറ്റാൻ സംരക്ഷണം തേടി മാതാവ് ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ആ​ണ്‍​മ​ക്ക​ളെ കേ​സി​ല്‍ കു​ടു​ക്കാ​തി​രി​ക്കാ​ന്‍ പോലീ​സ് അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ മ​ക്ക​ളെ വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി മാ​താ​വ് ഹൈ​ക്കോ​ട​തി​യി​ല്‍. റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മ​ക്ക​ളെ വീ​ട്ടി​ല്‍ ക​യ​റ്റു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​നി ന​ല്‍​കി​യ ഹർ​ജി​യി​ല്‍ ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ഹ​ർ​ജി​യി​ല്‍ നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ട​തി കേ​സ് ഏ​പ്രി​ല്‍ നാ​ലി​ന്​ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ഗ​സ്റ്റ് 21ന് ​ഹ​ര​ജി​ക്കാ​രി​യു​ടെ ര​ണ്ട്​ പെ​ണ്‍​മ​ക്ക​ള്‍ നാ​ടു​വി​ട്ട​പ്പോ​ള്‍ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ഇ​വ​രു​ടെ ചെ​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും ഇ​വ​രു​ടെ ആ​ണ്‍​മ​ക്ക​ളെ കേ​സി​ല്‍ കു​ടു​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തും വി​വാ​ദ​മാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...