വ്യാപാരിയ്ക്കുനേരേ തോക്ക് ചൂണ്ടി വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വ്യാപാരിയ്ക്കുനേരേ തോക്ക് ചൂണ്ടി വധഭീഷണി നടത്തിയെന്ന പരാതിയില്‍ സമീപത്തെ കെട്ടിട ഉടമക്കെതിരെ പോലീസ് കേസെടുത്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമ ചെങ്ങന്നൂര്‍ പുത്തന്‍കാവ് വലിയവീട്ടില്‍ സുധീഷ് സെബാസ്റ്റ്യനെ കെട്ടിട ഉടമ കീഴ്‌ചേരിമേല്‍ മോടിയുഴത്തില്‍ ബാബു ജോണ്‍ തോക്ക് കാണിച്ച് വധഭീഷണി നടത്തിയ പരാതിയിലാണ് കേസെടുത്തത്. സുധീഷിന്‍റെ ഭാര്യയുടെ പേരിലുള്ള വസ്ത്രവ്യാപാര സ്ഥാപനം നിലനില്‍ക്കുന്ന കെട്ടിടത്തിന്‍റെ പുറകുവശത്തുള്ള ഗോഡൗണിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റിന്‍റെ ഒരു ഭാഗം വെല്‍ഡ് ചെയ്ത് ഉറപ്പിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വസ്ത്രവ്യാപാര സ്ഥാപനം നിലനില്‍ക്കുന്ന കെട്ടിടത്തിനും ബാബു ജോണിന്‍റെ കെട്ടിടത്തിനും ഇടയില്‍ രണ്ട് സെന്റ് സ്ഥലം കൂട്ടായി ഉപയോഗിക്കാവുന്ന സ്വകാര്യ വഴിയായി ആധാര പ്രകാരം നിശ്ചയിട്ടുള്ളതാണ്. പതിറ്റാണ്ടുകളായി ഇരു കെട്ടിട ഉടമകളും അതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഈ വഴി ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്നതാണ്. കേസെടുത്തത്തോടെ ലൈസന്‍സുള്ള തോക്ക് നേരിട്ട് ഹാജരാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...

കെ.എസ്.ഇ.ബി യുടെ ടച്ചിംഗ് വെട്ട് ….അമ്പോ ഭയങ്കരം … കടന്നുപോയി : കവിയൂരില്‍ വീട്ടുവളപ്പില്‍...

0
തിരുവല്ല : കെ.എസ്.ഇ.ബി യുടെ ടച്ചിംഗ് വെട്ടിന്റെ പേരില്‍ വീട്ടുവളപ്പില്‍ നിന്ന ഏഴ്...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം ; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടി ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വീണ്ടും...

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...