മണല്‍ കടത്ത് : ടോറസ് ലോറികള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മണല്‍ കടത്ത് ടോറസ് ലോറികള്‍ പിടികൂടി. അഞ്ച് ടോറസ് ലോറികള്‍ ആണ്‌ പോലീസ് പിടികൂടിയത്‌.അമിത വേഗത്തിന് 12 വാഹനങ്ങള്‍ക്ക് മേല്‍ പിഴ ചുമത്തി.
വിവിധ ഭാഗങ്ങളിലായി ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി.ഡിവൈ.എസ്പി ടി രാജപ്പന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ടോറസുകള്‍ പിടികൂടിയത്. ടിപ്പര്‍ ലോറിയിടിച്ച്‌ ഇന്നലെ ഇരവിപേരൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് മുതല്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.ടിപ്പറുകള്‍ നിരീക്ഷിക്കാനും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും ഇന്ന് മുതല്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...