വാഹനപരിശോധനയ്‌ക്കിടെ പൂന്തുറയില്‍ എസ് ഐയുടെ കൈ സൈനികന്‍ തല്ലിയൊടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ തലസ്ഥാന ജില്ലയില്‍ വീണ്ടും ആക്രമണം. നഗരത്തിലെ പൂന്തുറ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ വനിതാ പോലീസുകാരോട് ഇതുവഴി വന്ന സൈനികന്‍ കെല്‍വിന്‍ വില്‍സ് മോശമായി പെരുമാറുകയും ബഹളം വെയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂന്തുറ സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി. ഇവരുമായി തര്‍ക്കത്തിനിടെ പോലീസുകാരെ ആക്രമിച്ച സൈനികന്‍ ഒരു എസ്.ഐയുടെ കൈയൊടിക്കുകയായിരുന്നു.

രണ്ട് എസ്.ഐമാര്‍ക്ക് പരുക്കേ‌റ്റതിനെ തുടര്‍ന്ന് സൈനികന്‍ കെല്‍വിന്‍ വില്‍സിനെ പോലീസ് അറസ്‌റ്റുചെയ്‌തു. പോലീസെത്തി അറസ്‌റ്റിനു ശ്രമിക്കവെയാണ് എസ്.ഐമാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...