1973ലെ പ​ന്ത​ളം ​പോ​ലീ​സ് വെ​ടി​വെ​പ്പി​ല്‍ പ​രി​ക്കേ​റ്റയാള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: 1973ലെ ​ഭാ​ര​ത് ബ​ന്ദി​നി​ടെ പ​ന്ത​ള​ത്ത് ന​ട​ന്ന പോലീ​സ് വെ​ടി​വെ​പ്പി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന തുമ്പമണ്‍ കോ​ട്ടാ​ണി കോ​ള​നി​യി​ല്‍ (മു​ട്ടം കോ​ള​നി 49ല്‍) ​കെ. കു​മാ​ര​ന്‍ (93) നി​ര്യാ​ത​നാ​യി.

ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ കു​ട്ടി. മ​ക്ക​ള്‍: ജാ​ന​കി, ചെ​ല്ല​പ്പ​ന്‍, പ​രേ​ത​രാ​യ ചെ​ല്ല​മ്മ, ത​ങ്ക​മ്മ, ത​ങ്ക​പ്പ​ന്‍. മ​രു​മ​ക്ക​ള്‍: കൃ​ഷ്ണ​ന്‍​കു​ട്ടി, ച​ന്ദ്ര​ന്‍, ഇ​ന്ദി​ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...