യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റിൽ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. യാത്രക്കാർ ബസിൽ കയറുന്നതിനിടെ തിക്കും തിരക്കും സൃഷ്ടിച്ച് മൊബൈൽ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലായത്. തിരുവനന്തപുരം വള്ളക്കടവ് ഖദീജ മൻസിലിൽ അബു സലിം (57) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. എസ്.ഐമാരായ എം.പി റെജി, വി.പി സുധീർ കുമാർ, സി.പി. ഒ ഷൈജ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....