സ്ത്രീയെ നടുറോഡില്‍ മര്‍ദ്ദിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സ്ത്രീയെ നടുറോഡില്‍ മര്‍ദ്ദിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് സ്ത്രീക്ക് പോലീസുകാരന്റെ മര്‍ദ്ദനമേറ്റത്. ഐ ആര്‍ ബറ്റാലിയന്‍ പോലീസ് ഉദ്യോഗസ്ഥനായ അമല്‍ രാജാണ് മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ് സ്ത്രീ നടുറോഡില്‍ വീണു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനും മര്‍ദ്ദനമേറ്റു. അമല്‍രാജിനെതിരെ കാളിയാര്‍ പോലീസ് കേസ് എടുത്തു. കൊവിഡ് കാലത്തെ പോലീസ് നടപടികള്‍ക്ക് മേല്‍ ജനം പൊറുതി മുട്ടിയിരിക്കുന്ന സമയത്താണ് പൊതു സ്ഥലത്ത് സ്ത്രീക്ക് നേരെ പോലീസുകാരന്‍ അതിക്രമം അഴിച്ചുവിടുന്നത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...