സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ അപകീര്‍ത്തികരമായ സന്ദേശം ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍. തൃശൂര്‍ സിറ്റി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഗ്രേഡ് എസ്‌ഐ. കെ.ജി ശിവശങ്കരനെയാണ് അന്വേഷണ വിധേയമായി തൃശൂര്‍ മേഖലാ ഡി.ഐ.ജി എ.അക്‌ബര്‍ സസ്പെന്‍ഡ് ചെയ്തത്.

നേരത്തേ സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ പരിശോധനയില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ അവമതിപ്പുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നു കണ്ടെത്തി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അസി.പോലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡി.ഐ.ജിയുടെ നിര്‍ദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...