രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് മേധാവി എഡിജിപി ടി കെ വിനോദ് കുമാര്‍ രാഷ്ട്രപതിയുടെ പ്രശസ്ത സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹനായി.

ഹര്‍ഷിത അട്ടലൂരി, കെ എല്‍ ജോണിക്കുട്ടി (എസ്പി, പോലീസ് ട്രെയിനിംഗ് കോളജ്, തിരുവനന്തപുരം), എന്‍ രാജേഷ് (എസ്പി,വിജിലന്‍സ്, തിരുവനന്തപുരം), ബി അജിത് കുമാര്‍ (മലപ്പുറം), കെ പി അബ്ദുള്‍ റസാഖ് (ഡെപ്യൂട്ടി കമ്മിഷണര്‍, കോഴിക്കോട്), ഹിരിഷ്ചന്ദ്ര നായിക് (ഡിവൈഎസ്പി, കാസര്‍കോഡ്), എസ് മഞ്ജുലാല്‍ (കരുനാഗപ്പള്ളി, കൊല്ലം), കെ നാസര്‍ (എസ്‌ഐ, വൈക്കം), കെ വത്സല ( എസ്പി ഓഫീസ്, മലപ്പുറം) എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌ക്കാരം ലഭിക്കും.

സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കൊച്ചി യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ദേവ് രാജ് വക്കണ്ടയും രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...

പിഎം സൂര്യ ഘർ : പദ്ധതിയിൽ ഇനിമുതൽ പുതിയ സ്റ്റിക്കർ നിർ‌ബന്ധമാക്കി കേന്ദ്രം

0
ന്യൂഡൽഹി : പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ...