ഇലന്തൂര്‍ നരബലിക്കേസ് : ഷാഫി ഉപയോഗിച്ചിരുന്ന രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി പോലീസ് വീണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫി ഉപയോഗിച്ചിരുന്ന രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പോലീസ് വീണ്ടെടുത്തു. ‘സജ്‌നമോള്‍’, ‘ശ്രീജ’ എന്നീ പേരുകളില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടുകളാണ് വീണ്ടെടുത്തത്. ഇതിലെ ചാറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച ‘ശ്രീദേവി’ എന്ന അക്കൗണ്ട് ഉള്‍പ്പെടെ ആകെ നാല് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് പോലീസ് കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണത്തിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്. ഇനി ഒരു അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ കൂടി വീണ്ടെടുക്കാനുണ്ട്. ഇതിന്‍റെ വിവരങ്ങളും ഫെയ്‌സ്ബുക്ക് അധികൃതര്‍ വൈകാതെ പോലീസിന് കൈമാറുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ...

തൃശൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളിൽ ഒരാൾ...

0
തൃശൂർ: തൃശൂർ ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ...

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ പരിസരത്ത് വെളിച്ചമില്ല ; ദുരിതത്തിലായി യാത്രക്കാര്‍

0
പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ പരിസരത്ത് രാത്രിയില്‍ വെളിച്ചമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ബസുകള്‍...

രാജ്യത്തെ സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നടത്തിയ CUET (UG) പരീക്ഷാഫലം പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നടത്തിയ CUET (UG) പരീക്ഷാഫലം...