കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പോലീസ്. പത്താംക്ലാസ് വിദ്യാർത്ഥിനി നസ്രീനയെ കൊന്ന ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാനാനെന്നാണ് കണ്ടെത്തൽ. മോഷണം കണ്ടുപിടിച്ചതിന്‍റെ വിരോധവും വീട്ടിൽ നിന്ന് പുറത്താക്കിയതിന്‍റെ പകയും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്. വീടിനകത്ത് ആൾപ്പെരുമാറ്റവും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ട നസ്രീനയുടെ മുത്തശ്ശി നസ്രീനയെ ഫോണിൽ വിളിച്ചത് പുല‍ർച്ചെ 5.11ന്. കിട്ടാതായതോടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ബന്ധുക്കൾ നസ്രീനയെ വിളിച്ചെങ്കിലും റിംഗ് ചെയ്തില്ല.

കിണറ്റിൽ നിന്ന് കിട്ടിയ നസ്രീനയുടെ ഫോണിൽ മുത്തശ്ശിയുടെ മിസ് കോളുണ്ട്. വിളിച്ചതിന്‍റെ തെളിവ് ബന്ധുക്കളുടെ ഫോണിൽ നിന്നും കിട്ടി. മാത്രമല്ല അഞ്ചേകാലോടെ വർക്ക് ഏരിയയുടെ ഗ്രിൽ തുറക്കുന്നതിന്‍റെ ശബ്ദം സിസിടിവിയിൽ നിന്നും കിട്ടി. ക്യാമറ അദ്നാൻ തിരിച്ച് വച്ചതിനാൽ ദൃശ്യങ്ങൾ പതിഞ്ഞില്ല. കൃത്യത്തിന് ശേഷം നസ്രീനയുടെ രണ്ട് ഫോണുകളും സ്വന്തം ഫോണും അദ്‍നാൻ വീട്ടിലെ കിണറ്റിൽ കളഞ്ഞെന്നാണ് കണ്ടെത്തൽ. അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് നസ്രീനയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെത്. വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട അദ്നാൻ വായിൽ പായ്ക്കിംഗ് ടേപ്പ് ഒട്ടിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് കണ്ടെത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....