പൂവാലശല്യവും ലഹരിവിതരണവും തടയാന്‍ ഇനി പോലീസിന്‍റെ ‘ഓപ്പറേഷൻ ഫ്രീക്കൻസ്’

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : സ്കൂളിന് പരിസരത്തെ പൂവാലശല്യവും ലഹരിവിതരണവും തടയാനായി  ഒറ്റപ്പാലം പോലീസിന്‍റെ ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ വരുന്നു. പരിശോധനയിൽ നാല് ബൈക്കുകളാണ് പോലീസ് പിടിച്ചെടുത്തത്. ചുനങ്ങാട് സ്‌കൂൾ പരിസരത്ത് കറങ്ങിനടന്ന യുവാക്കളുടെ ബൈക്കുകളാണ് പിടിച്ചെടുത്തത്. ബൈക്കുകൾക്ക് കൃത്യമായ രേഖകളും  ബൈക്കുകൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാല്‍  ഇവരിൽനിന്ന് 5,000 രൂപ വീതം പിഴയീടാക്കുമെന്നും പോലീസ് അറിയിച്ചു.

സ്‌കൂളുകളുടെ പരിസരത്ത് ലഹരിവില്പനയും പൂവാലശല്യവും  കുടി വരുന്ന സാഹചര്യത്തിലാണ് പോലീസ് കഴിഞ്ഞമാസം ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ ആരംഭിച്ചത്. ഒറ്റപ്പാലത്തെ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് യൂണിഫോമില്ലാതെ പോലീസുകാരെ നിയോഗിച്ച് പരിശോധന നടത്താനായിരുന്നു പദ്ധതി. സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഒറ്റപ്പാലം ഇൻസ്‌പെക്ടർ എം. സുജിത്ത് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...