മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ പോ​ളിം​ഗ് ഓ​ഫി​സ​റെ പു​റ​ത്താ​ക്കി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ പോ​ളിം​ഗ് ഓ​ഫി​സ​റെ പു​റ​ത്താ​ക്കി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ക​മു​കി​ന്‍​കോ​ട് മൂ​ലം​കു​ഴി അ​ങ്ക​ണ​വാ​ടി ബൂ​ത്തി​ലെ പോ​ളിം​ഗ് ഓ​ഫി​സ​റെ​യാ​ണു മാ​റ്റി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. രാ​ത്രി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്ന പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റു​ടെ പരാതിയി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ഇയാള്‍ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു. ഇ​തോ​ടെ പ​ക​രം ആ​ളെ നി​യ​മി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...