സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം ജനുവരി 31 ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം ജനുവരി 31 ന് നടക്കും.5 വയസ്സിനു താഴെയുള്ള 24.49 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുക.24,960 ബൂത്തുകള്‍ വഴി രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണു വിതരണം.

എത്തുന്നവര്‍ മാസ്‌ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പോളിയോ മരുന്ന് സ്വീകരിക്കാനെത്തുന്ന കുട്ടികള്‍ക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവര്‍ ബൂത്തുകളില്‍ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ എത്തുക പതിവാണെങ്കിലും ഇത്തവണ കോവിഡ് സാഹചര്യത്തിലാണു വിലക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...