ദേശിയ പോളിയോ നിർമാർജ്ജന യജ്ഞം 2022 ; വാർഡ്തല ഉത്ഘാടനം

For full experience, Download our mobile application:
Get it on Google Play

ഇളകൊള്ളൂർ: ദേശിയ പോളിയോ നിർമാർജ്ജന യജ്ഞം 2022 ന്റെ ഭാഗമായി പ്രമാടം ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ്തല ഉത്ഘാടനം ഇന്ന് ഇളകൊള്ളൂർ സാംസ്കാരികനിലയത്തിൽ നടന്നു. വാർഡ് മെമ്പർ വി.ശങ്കർ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലളിത ഭായ്, ജെപിഎച്ച് തസ്‌നി, ആശ പ്രവർത്തകരായ രാധാമണി, സുമ വിജയൻ, ആരോഗ്യ വോളന്റിയർ രഞ്ജിനി, ലൗലി എന്നിവർ പോളിയോ വിതരണത്തിന് നേതൃത്വം നൽകുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...

കനത്തമഴ തുടരുന്നു ; ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

0
മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ...

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു ; സിക്കിമിൽ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കും

0
തിരുവനന്തപുരം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

വ്യാജ വാർത്ത ചെയ്തവർക്ക് മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും ‌പികെ ശ്രീമതി

0
കണ്ണൂർ: വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ്...