കോന്നി : സി പി ഐ തണ്ണിത്തോട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മണ്ണീറയിൽ നടന്ന രാഷ്ട്രീയ പ്രചരണ യോഗം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീ കുമാർ, മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്, പി ആർ രാമചന്ദ്രൻ പിള്ള, എൻ ചെല്ലപ്പൻ, സി വി രാജൻ, റെജി ജോർജ്, വി റ്റി ശശിധരൻ ബ്രാഞ്ച് സെക്രട്ടറി സതീഷ്, തുടങ്ങിയവർ സംസാരിച്ചു.
രാഷ്ട്രീയ പ്രചരണ സദസ്സ് ഉദ്ഘാടനം ചെയ്തു
- Advertisment -
Recent News
- Advertisment -
Advertisment