ഫീസ് വര്‍ധനക്കെതിരെ പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

For full experience, Download our mobile application:
Get it on Google Play

പോണ്ടിച്ചേരി : ഫീസ് വര്‍ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തേക്ക് കടന്നു. സ്റ്റുഡന്റ്സ് കൗണ്‍സിലിലെ രണ്ട് പേരടക്കം ഏഴ് വിദ്യാര്‍ഥികളാണ് അഡ്മിന്‍ ബ്ളോക്കിന് മുന്‍പില്‍ സമരം നടത്തുന്നത്.

നിരവധി തവണ സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാക്ക വിഭാഗക്കാർക്ക് മാത്രം 20 ശതമാനം ഫീസ് ഇളവ് നൽകാമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അധികൃതർ. ക്ലാസുകൾ ബഹിഷ്കരിച്ചുള്ള വിദ്യാർഥികളുടെ സമരം ഇന്ന് 24 ദിവസം പിന്നിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...