സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് ; പൊ​ന്നാ​നി ട്ര​ഷ​റി അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പൊ​ന്നാ​നി ട്ര​ഷ​റി അ​ട​ച്ച്  സ്ഥ​ല​ത്ത് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​ന്നാ​നി താ​ലൂ​ക്ക്, താ​നൂ​ര്‍ നഗര സ​ഭ, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 3,4,5 വാ​ര്‍​ഡു​ക​ള്‍, വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 21 ാം വാര്‍ഡ്‌ എന്നിവിടങ്ങളില്‍  ജി​ല്ലാ​ഭ​ര​ണ​കൂ​ടം ക​ര്‍​ശ​ന ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.  അതോടൊപ്പം തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ന് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ന​ഗ​ര​സ​ഭ ഓ​ഫീ​സ് അ​ട​ച്ചു. ശു​ചീ​ക​ര​ണ തൊഴി​ലാ​ളി​യാ​യ ജീ​വ​ന​ക്കാ​ര​ന് ഇ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...