ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി : ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി. ചൊ​ക്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​നു​ള്ളി​ലാ​ണ് ക്ലീ​നിം​ഗ് പാ​ഡ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യാ​യ സ്ത്രീയുടെ വയറ്റിലാണ് ക്ലീ​നിം​ഗ് പാ​ഡ്. ഈ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേഷം തിരികെ വീട്ടില്‍ എത്തിയ സ്ത്രീയ്ക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവര്‍ പരിശോധിക്കാതെ മരുന്ന് കൊടുത്ത് വിട്ടു.

എന്നാല്‍ പിന്നീട് വേ​ദ​ന കൂ​ടു​ക​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സ്ഥ​ല​ത്ത് പ​ഴു​പ്പ് ബാ​ധി​ക്കു​ക​യും ചെയ്തതോടെ ഇവര്‍ മറ്റൊരു ആശുപത്രിയെ സമീപിച്ചു. ഇവിടെ സ്കാന്‍ ചെയ്തപ്പോള്‍ ആണ് വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തിയത്. തുടര്‍ന്ന് ശ​സ്ത്ര​ക്രി​യ​ നടത്തി ക്ലീ​നിം​ഗ് പാ​ഡ് എടുത്ത് കളഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെന്ന് ആരോപണം ഉണ്ട്. ഡോ​ക്‌​ട​ര്‍​മാ​ര്‍ ചേ​ര്‍​ന്നു ന​ട​ത്തു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ ആണ് യുവതി ആദ്യം ശ​സ്ത്ര​ക്രി​യ​ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...