നിയമസഭയ്ക്കു മുന്നില്‍ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധിക്കാന്‍ ശ്രമം : കാട്ടാക്കട സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയ്ക്കു മുന്നില്‍ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധിക്കാന്‍ ശ്രമം. കാട്ടാക്കട സ്വദേശി ഷാജി ദാസ് അറസ്റ്റില്‍. കേരളത്തിലെ പൂ വ്യാപാരികള്‍ക്ക് വേണ്ടേി കേരളത്തിന്റെ പരമ്പരാഗതമായ അത്തക്കളം വേണ്ട എന്നു പറഞ്ഞതിനെതിരെയാണ് ഷാജിയുടെ പ്രതിഷേധം. കാട്ടാക്കടയില്‍ പൂക്കളുടെ വ്യാപാരം നടത്തുന്ന ആളാണ് ഷാജിദാസ്.

നിയമസഭയ്ക്കുള്ളില്‍ കടന്ന് ചാണകം കൊണ്ടു പൂക്കളം വരയ്ക്കുമ്പോഴാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ പക്കലുണ്ടായിരുന്ന കവറില്‍ പൂക്കളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പൂക്കള്‍ കൊണ്ടു വരുന്നത് എതിര്‍ത്ത സാഹചര്യമാണ് പ്രതിഷേധിക്കാന്‍ കാരണമായതെന്നു ഷാജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....