അടച്ചിട്ട തൃശ്ശൂർ ശക്തൻ മാർക്കറ്റിന് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏറെ നാളായി അടച്ചിട്ട തൃശ്ശൂർ ശക്തൻ മാർക്ക്റ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു. നിയന്ത്രണങ്ങളോടെയാണ് കച്ചവടത്തിന് അനുമതി നൽകിയത്. പകുതി കടകളാണ് ആദ്യത്തെ മൂന്ന് ദിവസം തുറന്ന് പ്രവർത്തിക്കുക. ബാക്കിയുള്ള കടകൾ അടുത്ത മൂന്ന് ദിവസം തുറക്കാം.

നേരത്തെ കടകൾക്ക് നമ്പർ ഇട്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. മത്സ്യ മാർക്കറ്റ് ബുധനാഴ്ചയായിരിക്കും പ്രവർത്തനം ആരംഭിക്കുക. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരെയും, പത്ത് വയസിന് താഴെയുള്ളവരെയും മാർക്കറ്റിലേയ്ക്ക് പ്രവേശിപ്പിക്കില്ല. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം. ഇത് നിരീക്ഷിക്കുന്നതിനായി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...