മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ത​ട്ടി​പ്പു​കേ​സി​ലെ വി​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : സ്വ​കാ​ര്യ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​ത്തി​ല്‍ ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​തി​ന് റി​മാ​ന്‍​ഡി​ലാ​ യ വി​ദേ​ശ പൗ​ര​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് ഇ​ന്നു കോ​ട​തി​യി​ല്‍ ന​ല്‍​കും. ഇ​റാ​ന്‍ പൗ​ര​നെ​ന്ന പേ​രി​ല്‍ തി​രു​വ​ല്ല​യി​ലെ​ത്തി കു​ടു​ങ്ങി​യ സൊ​റാ​ദ് ഘോ​ലി​പോ​ളി​നെയാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്.‌

ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പാ​സ്‌​പോ​ര്‍​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ വ്യാ​ജ​മെ​ന്നു വ്യ​ക്ത​മാ​യ​തി​നാ​ലാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​വേ​ണ്ടി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​യാ​ള്‍​ക്ക് സ​ഹാ​യി​യാ​യി ഒ​രാ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​യാ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​വും പോ​ലീ​സി​നു ന​ട​ത്തേ​ണ്ട​തു​ണ്ട്.

റോ ​അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കേ​സ് നി​രീ​ക്ഷി​ച്ചു​ വ​രി​ക​യാ​ണ്.‌ തി​രു​വ​ല്ല​യി​ലെ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​മാ​യ അ​ഹ​ല്യ​മ​ണി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ത്തി​യ സൊ​റാ​ദി​നെ ജീ​വ​ന​ക്കാ​രു​ടെ അ​വ​സോ​ര​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഡ്യൂ​ട്ടി​പെ​യ്ഡ് ഷോ​പ്പി​ല്‍ ര​ണ്ടു​ വ​ര്‍​ഷം മു​മ്പു ന​ട​ന്ന ത​ട്ടി​പ്പു​കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...