യുദ്ധത്തില്‍ മുറിവേറ്റ് രക്ഷപെട്ടെത്തിയ കുരുന്നുകളെ കാണാന്‍ മാര്‍പാപ്പ എത്തി

For full experience, Download our mobile application:
Get it on Google Play

വ​ത്തി​ക്കാ​ന്‍ : യു​ക്രെ​യ്നി​ലെ യു​ദ്ധ​ക്ക​ള​ത്തി​ല്‍​നി​ന്നും മു​റി​വു​ക​ള്‍ കാ​ര്യ​മാ​ക്കാ​തെ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടി​പ്പോ​ന്ന കു​രു​ന്നു​ക​ളെ കാ​ണാ​ന്‍ വ​ലി​യ ഇ​ട​യ​നെ​ത്തി. റോ​മി​ലെ വ​ത്തി​ക്കാ​നി​ല്‍ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍‌ ക​ഴി​യു​ന്ന കു​രു​ന്നു​ക​ളെ കാ​ണാ​നാ​യി​രു​ന്നു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം. ബാം​ബി​നോ ഗെ​സു ആ​ശു​പ​ത്രി​യി​ലാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ളാ​യ കു​രു​ന്നു​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം യു​ക്രെ​യ്നി​ല്‍​നി​ന്നു​ള്ള അ​മ്ബ​തോ​ളം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യ​ത്. നി​ല​വി​ല്‍ 19 കു​ട്ടി​ക​ള്‍ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ണ്ട്. അ​ര്‍​ബു​ദ ചി​കി​ത്സ​യ്ക്കാ​യി യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ എ​ത്തി​യ​വ​രും യു​ദ്ധ​ത്തി​ല്‍ മു​റി​വേ​റ്റ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. യു​ദ്ധ​ത്തി​ല്‍ മു​റി​വേ​റ്റ കു​ട്ടി​ക​ള്‍​ക്കാ​യി പ്രാ​ര്‍​ഥി​ക്കാ​ന്‍ മാ​ര്‍​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...