പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി പോപ്പുലര്‍ റോയി ; പത്തനംതിട്ട സബ് കോടതിയില്‍ അപേക്ഷ നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി തോമസ്‌ ഡാനിയേല്‍ (റോയി). ഇത് സംബന്ധിച്ച അപേക്ഷ അഭിഭാഷകന്‍ മുഖേന പത്തനംതിട്ട സബ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 28 നാണ് പരിഗണിക്കുക. പോപ്പുലര്‍ റോയിയുടെ അപേക്ഷ കോടതി പരിഗണിക്കാനാണ് സാധ്യത. പാപ്പര്‍ ഹര്‍ജി നിലനില്‍ക്കുന്നത് ജാമ്യത്തിന് ഒരു തടസ്സമായി നിലകൊള്ളുന്നതിനാലാണ് റോയി ഇത്തരം ഒരു നീക്കം നടത്തുന്നത്. പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാമെന്നും ജാമ്യം നല്‍കിയാല്‍ നിക്ഷേപകരുടെ പണം മടക്കിനല്കാമെന്നും  റോയിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലും പറഞ്ഞിരുന്നു.

new 3
previous arrow
next arrow

2 COMMENTS

  1. Thank you for the updated news. Keep it up. Congratulations for your impartial and dare reports. “You dare”

  2. Excellent follow up
    Please do keep up the energy to get the news to the public
    Appreciate your assistance

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...