കോന്നിയിൽ പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തൃതല പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കോന്നിയിൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം നടന്നു. കോന്നി അമൃത വൊക്കെഷണൽ ഹയർ സെക്കണ്ടി സ്കൂളിൽ ക്രമീകരിച്ച പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ ആണ് വിതരണം നടന്നത്. വരണാധികാരിയായ കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടികൾ പൂർത്തീകരിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച നടപടികൾ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.

പോളിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർ, തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർ, തൃതല പഞ്ചായത്ത് ജീവനക്കാർ, വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ തെരഞ്ഞെടുപ്പ് ജീവനക്കാർ, ഒബ്സെർവർമാർ, സെക്ടർ ഓഫീസർമാർ, ആന്റി ഡിഫൻസ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പോസ്റ്റൽ ബാലറ്റുകൾ ആണ് വിതരണം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...