ബിന്ദു കൃഷ്ണ ബി.ജെ.പി ഏജന്‍റാണെന്ന പേരില്‍ കൊല്ലത്ത് പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ഡി.സി.സി പ്രസിഡന്റ്  ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ. ബിന്ദുകൃഷ്ണ ബി.ജെ.പി ഏജന്‍റാണെന്നാണ് ആക്ഷേപം. ഡി.സി.സി , ആർ.എസ്.പി ഓഫീസുകൾക്ക് മുന്നിലാണ് സേവ് കോൺഗ്രസിന്റെ  പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പേയ്മെന്റ്  റാണിയായ ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയാണ് കൊല്ലം നഗരത്തിന്റെ  വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍  പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ കണ്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...