മെല്‍വിനെ പിതാവ്‌ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാത്ത്‌ കടികയില്‍ മകനെ പിതാവ്‌ കൊലപ്പെടുത്തിയത്‌ കഴുത്തില്‍ കയര്‍ മുറുക്കിയെന്ന്‌ പോസ്‌റ്റ് മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. വടക്കടത്തുകാവ്‌ കല്ലുംപുറത്ത്‌ പടിപ്പുരയില്‍ മാത്യു പി. അലക്‌സ്‌ (47), മകന്‍ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കടികയിലെ വാടകവീട്ടില്‍ കണ്ടെത്തിയത്‌. മെല്‍വിന്റെ മൃതദേഹം നിലത്തുളള കിടക്കയിലാണ്‌ കണ്ടത്‌. മാത്യുവിന്റെ മൃതദേഹം സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. വണ്ണം കുറഞ്ഞ കയര്‍ ഉപയോഗിച്ച്‌ കഴുത്ത്‌ ഞെരിച്ചാണ്‌ മെല്‍വിന്‍ മാത്യുവിനെ കൊലപ്പെടുത്തിയതെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക്‌ സര്‍ജന്റെ നിഗമനമെന്ന്‌ ഏനാത്ത്‌ എസ്‌.എച്ച്‌.ഓ കെ.ആര്‍. മനോജ്‌ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഫോറന്‍സിക്‌ സര്‍ജനാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്‌. രണ്ടു മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക്‌ വിട്ടു കൊടുത്തു. മൃതദേഹ പരിശോധന റിപ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ തുടരന്വേഷണം  നടത്തുമെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ്...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാന ശല്യം : ജനവാസ മേഖലയിലെത്തിയ കാട്ടാന കൃഷികള്‍ നശിപ്പിച്ചു

0
​വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലര്‍ച്ചെ...

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ...

0
കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ്...