യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡിലെ കുഴി

For full experience, Download our mobile application:
Get it on Google Play

റാന്നി : അപകട ഭീഷണിയായി തീർത്ഥാടനപാതയോടു ചേര്‍ന്ന് രൂപപെട്ട കട്ടിംങ് . മുക്കട-ഇടമൺ-അത്തിക്കയം എം.എൽ.എ റോഡിൽ പാറേക്കടവിന് സമീപം തൈപ്പറമ്പിൽപടിയില്‍ റോഡിനോടു ചേര്‍ന്ന് കുഴി രൂപപെട്ടത് അപകടക്കെണി യാകുന്നു. ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡിൽ ടാറിംങ്ങിനോടു ചേര്‍ന്നാണ് കട്ടിങ്ങ് ഉണ്ടായിരിക്കുന്നത്. സമീപം കാടായതിനാൽ വാഹനങ്ങൾ അടുത്തെത്തിയ ശേഷം മാത്രമെ ഇത് കാണാന്‍ കഴിയൂ. ശബരിമലയിൽ തിരക്കേറിയതിനാൽ വലിയവാഹനങ്ങൾ അധികവും ഇതുവഴിയാണ് എത്തുന്നത്. ഇരുവശത്തു നിന്നും വാഹനങ്ങൾ എത്തുമ്പോൾ വശത്തേക്ക് മാറ്റിയാൽ അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്. ഒരു വശം തോടായാതിനാൽ വലിയ അപകടം ഉണ്ടാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...

തിരുനല്‍വേലിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് വധശിക്ഷ

0
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരനായ പാസ്റ്റർക്ക് വധശിക്ഷ...