പിതാവിനെ ആക്രമിച്ച കേസിൽ മകനും മരുമകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കറ്റാനം :  പിതാവിനെ ആക്രമിച്ച കേസിൽ മകനെയും മരുമകനെയും അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴികയാണ് രാജൻപിള്ള. രാജൻപിള്ളയുടെ ഭാര്യയുടെ മൊഴിയിലാണ് വള്ളികുന്നം പോലീസ് വധശ്രമത്തിന് കേസ് എടുത്തത്. തുടർന്ന് ഹരികുമാറിനെ ചൂനാട്ട് നിന്നും ഒളിവിൽ പോയ മഹേഷിനെ കോട്ടയം ഗാന്ധിനഗർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. ഭരണിക്കാവ് ഇലിപ്പിക്കുളം മുറിയിൽ കുറ്റിയിലയ്യത് പടീറ്റതിൽ രാജൻപിള്ളയെ (62)  മർദിച്ച കേസിലാണ് മകൻ മഹേഷ് (34) മരുമകൻ ഹരികുമാർ (50) എന്നിവർ പിടിയിലായത്. കഴിഞ്ഞ മൂന്നിന് മഹേഷും ഹരികുമാറും മദ്യപിച്ച് എത്തുകയും വീടിന് സമീപത്ത് വെച്ച് രാജൻപിള്ളയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.  കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...