മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം കൂട്ടി ; ഇടവിട്ട് വൈദ്യുതി മുടങ്ങിയത് ഒരു മണിക്കൂറിലേറെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി ഉണ്ടായത് കടുത്ത വൈദ്യുതി നിയന്ത്രണം. രാത്രി പലവട്ടം വൈദ്യുതി മുടങ്ങി. ഇടവിട്ട് വൈദ്യുതി കട്ട് ചെയ്തത് ഒരു മണിക്കൂറിലേറെ സമയം ആയിരുന്നു. മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി നിയന്ത്രണം കൂട്ടിയത്. സംസ്ഥാനത്ത് പരിമിത തോതിലെന്ന് പറഞ്ഞ് ജൂൺ 16 മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ഇന്നലെ രാത്രി സംസ്ഥാന വ്യാപകമായി പല തവണയാണ് പവർകട്ട് ഉണ്ടായത്. തിരുവനന്തപുരം നഗരത്തിലടക്കം മൂന്നും നാലും തവണ 20 മിനിട്ടും അര മണിക്കൂറുമായി ഇടവേളകളിൽ കറണ്ട് പോയിരുന്നു. ഏകദേശം 700 മെഗാവാട്ടിൻ്റെ കുറവാണ് വൈദ്യുതി ലഭ്യതയിൽ ഉണ്ടായത് എന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് എന്നുമാണ് ഇത് സംബന്ധിച്ച് കെഎസ്ഇബിയുടെ വിശദീകരണം.

മഴ ലഭ്യതയുടെ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം കൂടേണ്ടതായിരുന്നു. പക്ഷെ കാലവർഷം ഇത്തവണ വളരെ കുറഞ്ഞതാണ് പ്രധാന പ്രതിസന്ധിയായത്. 36 ശതമാനം മഴയുടെ കുറവാണ് ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...