പ്രജ്ജ്വൽ രേവണ്ണ കാണാമറയത്തുതന്നെ, രാജ്യംവിട്ടിട്ട് 18 ദിവസം ; വട്ടത്തിൽ ചുറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ലൈംഗികപീഡനക്കേസിൽപ്പെട്ട ജെ.ഡി.എസ്. ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ കാണാമറയത്ത് തുടരുന്നു. ബുധനാഴ്ച പ്രജ്ജ്വൽ ജർമനിയിൽനിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിലിറങ്ങുമെന്ന് കരുതിയെങ്കിലും എത്തിയില്ല. ഇറങ്ങിയാലുടൻ അറസ്റ്റുചെയ്യാൻ ബെംഗളൂരു വിമാനത്താവളത്തിൽ പ്രത്യേക അന്വേഷണസംഘം ജാഗ്രതയോടെ എത്തിയിരുന്നു. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30-ന് ജർമനിയിലെ മ്യൂണിച്ചിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന ലുഫ്താൻസ എയർലൈൻസിൽ യാത്ര ചെയ്യാൻ പ്രജ്ജ്വലിന്റെ പേരിലെടുത്ത ടിക്കറ്റിന്റെ പകർപ്പ് രാവിലെ പ്രചരിച്ചതോടെയാണ് അന്വേഷണോദ്യോഗസ്ഥർ ജാഗ്രതയിലായത്. രാത്രി 12.30-ന് ബെംഗളൂരുവിലിറങ്ങുന്ന വിമാനമാണിത്. പക്ഷെ ഈ വിമാനത്തിൽ പ്രജ്ജ്വൽ കയറിയിട്ടില്ലെന്ന് വൈകീട്ടോടെ വിവരം ലഭിച്ചു. ടിക്കറ്റ് പ്രജ്ജ്വൽ റദ്ദാക്കിയതാണെന്ന് കരുതുന്നു. വന്നാലുടൻ അറസ്റ്റുണ്ടാകുമെന്ന് ഭയന്നാണിതെന്നാണ് സൂചന.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...