കരയുദ്ധം രൂക്ഷമാകുന്നു ; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി

For full experience, Download our mobile application:
Get it on Google Play

കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം മുന്നേറ്റം തുടരവേ വരുംദിവസങ്ങളിലെ വിദേശയാത്രകളെല്ലാം പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി റദ്ദാക്കി. എന്നാൽ, കാരണം വ്യക്തമാക്കിയില്ല. അതിനിടെ, യുക്രൈന് യു.എസ്. 200 കോടി ഡോളറിന്റെ (16,696 രൂപ) സഹായംകൂടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. രണ്ടുദിവസമായി യുക്രൈനിലാണ് ബ്ലിങ്കൻ. വടക്കുകിഴക്കുള്ള ഹർകീവ് മേഖലയിൽ കഴിഞ്ഞയാഴ്ചമുതൽ റഷ്യൻ സൈന്യം മുന്നേറുകയാണ്. എണ്ണായിരത്തോളം നാട്ടുകാർ ഇവിടം വിട്ടുപോയി. പിടിച്ചുനിൽക്കാനാകാതെ പല ഗ്രാമങ്ങളിൽനിന്നും യുക്രൈൻ സൈന്യത്തെ പിൻവലിച്ചു. കരയുദ്ധം രൂക്ഷമായ ലുക്യാൻട്സി, വൊവ്ചാൻസ്ക് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് സൈനികരെ പിൻവലിച്ചത്. സൈനികരുടെ എണ്ണക്കുറവും കിഴക്ക് ഡൊണെറ്റ്‌സ്കിൽ റഷ്യ ഈയിടെയുണ്ടാക്കിയ നേട്ടവും യുക്രൈൻ നേരിടുന്ന പ്രതിസന്ധിയാണ്. വടക്ക് ചെർണിഹിവ്, സുമി മേഖലകളിലും കനത്ത ആക്രമണം നടക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണം ; വ്യവസായിയുടെ റിവിഷൻ ഹർജി തള്ളി കോടതി

0
ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി...

ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി...

0
അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...