റാന്നി ; ടൂറിസം മേഖലയിൽ വികസനമുണ്ടാകണമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പടയണിയുടെ നാട്ടിൽ മറ്റൊരു ആഘോഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ പ്രമോദ് നാരായണന്റെ പര്യടനം. കോട്ടാങ്ങലിലെ പെരും പാറയിൽ അഡ്വ മനോജ് ചരളേൽ സ്വീകരണ പരിപാടി  ഉദ്ഘാടനം ചെയ്തു.

നാടിന്റെ ആഘോഷങ്ങളും ആചാരങ്ങളും കൂട്ടിയിണക്കി പിൽഗ്രിം ടൂറിസം ഉൾപ്പെടെയുള്ളവയുടെ സാധ്യത സ്ഥാനാർത്ഥി എടുത്ത് പറഞ്ഞു. ടൂറിസം മേഖലയിൽ ഒരു വൻ വികസനം നമുക്ക് അത്യാവശ്യമാണ്. ഇതുവഴി നിരവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുമെന്നും പ്രമോദ് നാരായണന്‍ പറഞ്ഞു.

ഞായറാഴ്ച എഴുമറ്റൂർ പഞ്ചായത്തിൽ സ്വീകരണം നൽകും. രാവിലെ 8.30ന് തടിയൂർ ടൗണിൽ നിന്നാരംഭിക്കുന്ന സ്വീകരണം പുല്ലേലിമൺ, കരിക്കാട്, തെള്ളിയൂർക്കാവ്, അടിച്ച നാകുഴി , നെടുമല, നെടുമലകുഴി , വള്ളിക്കാല, മാമ്പേമൺ, കൊച്ചുകാല, പഞ്ചായത്ത് പടി, കൊട്ടിയമ്പലം, മലമ്പാറ, ചൂരനോലി, മടുക്കപുഴ , വരിക്കാനിൽ , വാളക്കുഴി, പാറപ്പൊട്ടാനി, ചുഴനഴന ജംഗ്ഷൻ, ലക്ഷംവീട്, ഇരുമ്പുകുഴി, കഞ്ഞി തോട്, കാരമല , കറുത്തമാങ്കൽ, മുക്കുഴി , വേങ്ങഴത്തടം, പാറക്കൽ, പള്ളിക്കുന്ന് , വട്ടരി, ഉപ്പoമാവ്, മേത്താനം , അത്യാൽ, ഏലിക്കുഴ , വായനശാല, ചിറക്കൽ വഴി ടൗണിൽ സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...