കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം 2026 നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള വെള്ളാള മഹാസഭ അറുപതാം നമ്പർ സനാതന വെള്ളാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം അമൃതാനന്ദമയി മഠം സത് സംഗം കൺവീനർ രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്‌.സതീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ കേരള സർക്കാർ നടപ്പാക്കിയ തുഫാൻ പദ്ധതിക്ക് പിന്തുണ നൽകാൻ കുട്ടികളോട് ആഹ്വാനം ചെയ്തു. വി.എസ് ഉണ്ണികൃഷ്ണൻ, വേണുഗോപാൽ പിള്ള, വിനോദ് പിള്ള, രാജേശ്വരി അമ്മാൾ, ശ്രേയ രാജേഷ്, അജി ചാവടി തെക്കേതിൽ, പ്രദീപ് പാലമറൂർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...