കാടാമ്പുഴ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ (അഡ്നോക്) ജോലിചെയ്യുന്ന മലപ്പുറം മാറാക്കര കാടാമ്പുഴ സ്വദേശി മുക്രിയന്‍ ശിഹാബുദ്ദീന്‍ (40) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ ശിഹാബുദ്ദീന്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ് ശിഹാബ്.

മുക്രിയന്‍ യഹ്യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ഫാത്തിമ ഷബൂബ, സിയാ ഫാത്തിമ, ഷിഹാന്‍ മുഹമ്മദ്. സഹോദരങ്ങള്‍: നാസര്‍, നദീറ, ബുഷ്റ. ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 12.55 ന്   നാട്ടിലേയ്ക്ക് കൊണ്ടുപോകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...