എല്ലാവരുടെയും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രർത്ഥിക്കുന്നു ; റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി കുറിപ്പുകൾ പങ്കുവച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥി്‌യായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനും ആശംസകൾ അറിയിച്ച നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവർക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചത്. സമൂഹമാദ്ധ്യമായ എക്സിലൂടെ കുറിപ്പുകൾ പങ്കുവച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭാരതത്തിലെ പ്രിയപ്പെട്ട ജനങ്ങൾക്കും 75-ാമത് റിപ്പബ്ലിക് ദിനാശംസകൾ. രാജ്യത്തെ എല്ലാവരുടെയും ആരോഗ്യത്തിനും സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി പ്രർത്ഥിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഇനിയും ദൃഢമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ കുറിച്ചു. നേപ്പാളുമായുള്ള നീണ്ടകാലത്തെ സൗഹൃദം ഇന്ത്യയ്‌ക്ക് വിലപ്പെട്ടതാണ്. റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചതിന് നന്ദി എന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

0
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ...

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...