പി.ആര്‍.ഡി.എസ് ഉപദേഷ്ടാ സെക്രട്ടറി സമിതി രൂപവത്കരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂര്‍ : പി.ആര്‍.ഡി.എസ് 2020-2023 വര്‍ഷത്തേക്കുള്ള ഉപദേഷ്ടാ സെക്രട്ടറി സമിതി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍ : പി. ദയാനന്ദന്‍ (സെക്ര.), അരുണ്‍കുമാര്‍ വെങ്കോട്ട (ജോ.സെക്ര.), മനേഷ് വെള്ളിക്കര (ട്രഷ.). മേഖലാ ഉപദേഷ്ടാക്കളായ ടി.ടി.സുന്ദരം, എ.ജെ വല്‍സലന്‍, സി.ഡി വിദ്യാധരന്‍, ശാഖാ ഉപദേഷ്ടാക്കളായ എം.കെ വിജയന്‍, ടി.കെ മുരളീധരന്‍, എം.ജെ ഷാജികുമാര്‍, യു.പി കൃഷ്ണന്‍കുട്ടി, ശാഖാ സെക്രട്ടറി എം ടി ജ്ഞാനശീലന്‍ എന്നിവരെ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...