പ്രീ-പ്രൈമറി സ്കൂൾ നയരൂപീകരണം ; അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം സെപ്റ്റംബർ 17 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ സ്‌കൂളുകളിൽ അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച 12 അംഗ കമ്മിറ്റി മുൻപാകെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ/ നിർദ്ദേശങ്ങൾ 17ന് വൈകുന്നേരം 5 നകം [email protected] ലേക്ക് അയയ്ക്കുകയോ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എൻ.എസ്. സെക്ഷനിൽ നേരിട്ടോ സമർപ്പിക്കാം.

പ്രീ-പ്രൈമറി വിദ്യാർഥികൾക്ക് യൂണിഫോം അനുവദിക്കുന്നത് 2012 ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പി.റ്റി.എ നിയമിച്ച അധ്യാപകരെയും ആയമാരെയും സ്ഥിരപ്പെടുത്തുന്നതിനും അവർക്ക് ഓണറേറിയം നൽകുന്നതും സംബന്ധിച്ച് പ്രീ-പ്രൈമറി ക്ലാസുകളെ ഹൈടെക്ക് ആക്കുന്നത്, 2012 ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറികളിലെ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, നിലവിൽ 60 കഴിഞ്ഞ ജീവനക്കാരുടെ സേവനം സംബന്ധിച്ച്, പ്രീ-പ്രൈറി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നീ വിഷയങ്ങളിലാണ് അഭിപ്രായം തേടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...