Tuesday, April 30, 2024 11:54 am

താലിബാനോടുള്ള സമീപനത്തില്‍ ജാഗ്രത വേണം ; പാക്കിസ്ഥാന് യുഎസ് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : താലിബാനോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. താലിബാന്‍ വിഷയത്തില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില നിലപാടുകള്‍ പാക്കിസ്ഥാന്‍ കൈക്കൊള്ളുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ആരോപിച്ചു.

കഴി‍ഞ്ഞ രണ്ട് പതിറ്റാണ്ടായി അഫ്ഗാനില്‍ ചെയ്ത കാര്യങ്ങളും വരും ദിവസങ്ങളിലെ സമീപനവും അനുസരിച്ച് പാക്കിസ്ഥാനോടുള്ള ബന്ധം പുനഃപരിശോധിക്കും. താലിബാന്‍ അംഗങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മകളെ വിമാനത്താവളത്തിലാക്കി മടങ്ങിവരവെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; 55 കാരന് ദാരുണാന്ത്യം

0
പാലക്കാട്‌: ദേശീയപാതയിൽ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക്...

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ...

കെനിയയിൽ മിന്നൽ പ്രളയം ; അണക്കെട്ട് തകര്‍ന്ന് 50 മരണം, 50ഓളം പേരെ കാണാതായി

0
നയ്‌റോബി: മാര്‍ച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50...