കോന്നി : ഗവർമെന്റ് എൽപി സ്കൂളിലെ പ്രീ പ്രൈമറി പ്രവേശനോത്സവം ഇന്ന് നടന്നു. പ്രവേശനോത്സവം കോന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥി ഗായിക പാർവതി ജഗീഷ്, കോന്നി പഞ്ചായത്ത് അംഗങ്ങളായ ഉദയകുമാർ, ഫൈസൽ, സിന്ധു, പ്രധാന അധ്യാപകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രീ പ്രൈമറി പ്രവേശനോത്സവം
RECENT NEWS
Advertisment



























