ഗര്‍ഭിണിയായ പത്തൊന്‍പതുകാരി മരിച്ച നിലയില്‍ ; യുവതി താമസിച്ചിരുന്നത് കാമുകനൊപ്പം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്.   യുവതി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.  ഗര്‍ഭസ്ഥശിശുവും മരിച്ചു.  യുവതി മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്നു.

പെണ്‍കുട്ടിയെ  ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.   ഇയാളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.   വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....