സി​നി​മാ തി​യ​റ്റ​റി​ലെ ത​ര്‍ക്കം ; ഗ​ര്‍​ഭി​ണി​യെ മ​ര്‍​ദ്ദി​ച്ച യുവാവ് അ​റ​സ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സി​നി​മാ തി​യ​റ്റ​റി​ലെ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലായി. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ല് പേ​ര്‍ ഒ​ളി​വി​ലാ​ണ്. ക​റു​ക​പ്പ​ള്ളി സ​ഫി​യ മ​ന്‍​സി​ലി​ല്‍ ഉ​മ്മ​ര്‍ ഫാ​റൂ​ഖി(18)​നെ​യാ​ണ് പോ​ലീ​സ് പിടിയികൂടിയത് . ഒ​ളി​വി​ല്‍ പോ​യ​വ​ര്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി​യാ​ണ് സം​ഭ​വം ഉണ്ടായത്.

ന​ഗ​ര​ത്തി​ലെ ഒ​രു സി​നി​മ തി​യ​റ്റ​റി​ല്‍ സി​നി​മ കാ​ണു​ന്ന​തി​നി​ടെ യു​വ​തി​യും ഭ​ര്‍​ത്താ​വും സി​നി​മ​യി​ലെ ഡ​യ​ലോ​ഗു​ക​ള്‍​ക്ക് ക​മ​ന്‍റ് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന യു​വാ​ക്ക​ളെ പ്ര​കോ​പി​പ്പി​ച്ചു. തുടര്‍ന്ന് തീ​യ​റ്റ​റി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സം​ഘം ഗ​ര്‍​ഭി​ണി​യോ​ടും ഭ​ര്‍​ത്താ​വി​നോ​ടും ത​ട്ടി​ക്ക​യ​റുകയും ചെയ്തു. പി​ന്നീ​ട് ദ​മ്പ​തി​ക​ള്‍ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ല്‍ ക​റു​ക​പ്പ​ള്ളി മൈ​ക്രോ ജം​ഗ്ഷ​നി​ല്‍ വ​ച്ച്‌ കാ​റി​ലെ​ത്തി സം​ഘം യു​വ​തി​യെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....