സി പി എം അക്രമം : യുവതിയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ സംഭവത്തില്‍ 4 പ്രവര്‍ത്തകര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി പി എം പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ സംഭവത്തില്‍ 4 സി പി എം  പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസിന്‍റെതാണ് നടപടി.

കഴിഞ്ഞ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ഭാര്യകൂടിയായ ഷീബയെ വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിഴിഞ്ഞത്തെ സി പി എം ബൂത്ത് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രകോപിതരായാണ് സംഘം വീട്ടിലെത്തി ഷീബയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അടിവയറ്റിന് ഗുരുതരമായി പരിക്കേറ്റ ഷീബയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു നഷ്ടമായതായി അറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...