കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ ചൂരൽ ഉരുളിച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ ചൂരൽ ഉരുളിച്ചയ്ക്കുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിൽ. ക്ഷേത്രമുറ്റത്ത് അടവി പന്തലിന്റെ നിർമാണവും പൂർത്തിയായി. ഉരുളിച്ചക്കാർക്ക് ക്ഷേത്രത്തിലേക്കെത്തുന്ന വഴി ബാരിക്കേഡ് നിർമിച്ച് വേർതിരിക്കും. ഭക്തർക്ക് ക്ഷേത്രത്തിന് മുൻപിലെത്താൻ സൗകര്യത്തിനായി താൽക്കാലികമായി മേൽപാലവും നിർമിക്കുന്നുണ്ട്. 5 വർഷത്തിലൊരിക്കൽ നടക്കുന്ന അടവി കോവിഡ് കാരണം ഇത്തവണ 7-ാം വർഷമാണ് നടക്കുന്നത്.

ഇത്തവണ വലിയ തിരക്കനുഭവപ്പെടുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഇത് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കാണിക്കവഞ്ചി ജംഗ്ഷന് സമീപം എംസി റോഡിന് കിഴക്കായി മൂന്നിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കും. നാളെ രാത്രിക്ക് മുൻപ് തന്നെ റോഡിൽ വാഹനഗതാഗതം നിയന്ത്രിക്കും. പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യവകുപ്പ് എന്നീ വിഭാഗങ്ങളുടെ സേവനം അഭ്യർഥിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ആയിരത്തിലധികം പേർ ഇപ്പോൾ തന്നെ ചൂരൽ ഉരുളിച്ചയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...