രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ നേർന്ന് രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ എല്ലാ പൗരന്മാർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്രിസ്മസ് ആശംസകൾ നേർന്നു. ജനങ്ങളുടെ ജീവിതത്തിൽ സമാധാനം, സന്തുലനം, അനുകമ്പ തുടങ്ങിയവ ഉളവാക്കുന്ന ക്രിസ്മസ്, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യം, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ആയും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. യേശു ക്രിസ്തുവിന്റെ ആദർശങ്ങൾ, ഉപദേശങ്ങള്‍ എന്നിവ സ്വന്തം ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം...

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...